കണ്ണൂർ സ്വദേശി അബൂദബിയിൽ വാഹനാപകടത്തിൽ മരിച്ചു

5 / 100 SEO Score

കണ്ണൂർ സ്വദേശിയായ  യുവാവ് അബുദാബിയിൽ വാഹനാപകടത്തിൽ മരിച്ചു. കണ്ണൂർ പാപ്പിനിശ്ശേരി പാറക്കലിലെ പരേതനായ പണിക്കർ കത്തമ്പുവിൻറെയും ശാന്തയുടെയും മകൻ അനിൽകുമാർ (42) ആണ് മരിച്ചത്.

അബുദാബി ഡ്രീം മെറ്റൽസിൽ പ്രൊഡക്ഷൻ മാനേജറായിരുന്നു.

ഭാര്യ: നിത്യ. മക്കൾ:നിഹാര, നീരവ്. സഹോദരങ്ങൾ: അനിത പറശ്ശിനി, പി.സി. അജയൻ (ആർ ബാങ്ക് മാനേജർ, മാങ്കടവ് ശാഖ), അജിത കുന്നനങ്ങാട്.

 

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: