പ്രളയകെടുതിയിൽ തകർന്ന ഇക്കരെ കൊട്ടിയൂർ ക്ഷേത്രത്തിലെ വഴിപാട് കൗണ്ടറിന് ന്യൂ ഇന്ത്യാ അഷ്വറൻസ് കമ്പനി കണ്ണൂർ ക്ളയിംചെക്ക് കൈമാറി.

പ്രളയകെടുതിയിൽ തകർന്ന ഇക്കരെ കൊട്ടിയൂർ ക്ഷേത്രത്തിലെ വഴിപാട് കൗണ്ടറിന് ന്യൂ ഇന്ത്യാ അഷ്വറൻസ് കമ്പനി കണ്ണൂർ ക്ളയിംചെക്ക് കൈമാറി.

ദേവസ്വം ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ ന്യൂ ഇന്ത്യാ അഷ്വറൻസ് കമ്പനി കണ്ണൂർ സീനിയർ ഡിവിഷണൽ മാനേജർ സുനിതാ മേരി എറികിൽ നിന്ന് കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ ശ്രീധരന്റെ സാന്നിധ്യത്തിൽ ദേവസ്വം ചെയർമാൻ ടി.ബാലൻ നായർ ഏറ്റുവാങ്ങി. ചടങ്ങിൽ പേരാവൂർ ബ്രാഞ്ച് മാനേജർ ജയപ്രകാശ്,അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ വിൻസന്റ് ജോസഫ്. ടി.പ്രകാശ് കുമാർ,ഏജന്റ് വി.സി.ജയിംസ് ദേവസ്വം ട്രസ്റ്റിമാർ, ജീവനക്കാർ, ഭക്ത ജനങ്ങൾ എന്നിവർ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: