തില്ലങ്കേരി:പുല്ലാട്ടുഞ്ഞാലിൽ പുത്തൻ വീട്ടിൽ കെ.അനിൽകുമാർ (51) അന്തരിച്ചു

തില്ലങ്കേരി: കാവുമ്പടി സി.എച്ച്.എം. ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ

തില്ലങ്കേരി പുല്ലാട്ടുഞ്ഞാലിൽ പുത്തൻ വീട്ടിൽ കെ.അനിൽകുമാർ (51) അന്തരിച്ചു. പരേതരായ കുഞ്ഞപ്പ മാസ്റ്റരുടെയും ജാനകി ടീച്ചറുടെയും മകനാണ്. ഭാര്യ: ദീപ (അധ്യാപിക,കല്ലൂർ യു.പി.സ്കൂൾ). മക്കൾ: അദ്വൈത് (വിദ്യാർഥി, ശിവപുരം എച്ച്.എസ്.എസ്.), ആദി ദേവ് (ആറാം തരം വിദ്യാർഥി, കല്ലൂർ യു.പി.സ്കൂൾ). സഹോദരങ്ങൾ: ലേഖ (എസ്.പി.ഓഫീസ്, കണ്ണൂർ), പ്രദീപൻ (കാനഡ). മൃതദേഹം ശനിയാഴ്ച രാവിലെ ഒമ്പതു മുതൽ കാവുമ്പടി സി.എച്ച്.എം. ഹയർ സെക്കൻഡറി സ്കൂളിൽ പൊതുദർശനത്തിന് വെക്കും. ശവസംസ്കാരം ഉച്ചയ്ക്ക് 12 ന് വീട്ടുവളപ്പിൽ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: