ചരിത്രത്തിൽ ഇന്ന്: സെപ്തംബർ 15

ഇന്ന് അന്താരാഷ്ട്ര ജനാധിപത്യ ദിനം…

International google. Com day

ഇന്ത്യയിൽ എഞ്ചിനീയേഴ്സ് ദിനമായും ആചരിക്കുന്നു… മൈസൂർ ദിവാനും ശില്പിയുമായിരുന്ന പ്രഗല്ഭനായിരുന്ന ഇന്ത്യൻ എൻജിനിയർ എം. വിശ്വേശ്വരയ്യാരുടെ (Visvesvaraya) ജൻമദിനം (1861) … 1955 ൽ രാഷ്ട്രം ഭാരതരത്നം നൽകി ആരിച്ചു…

1616 – യൂറോപ്പിലെ ആദ്യ പൊതു വിദ്യാഭ്യാസ സ്ഥാപനം ഇറ്റലിയിൽ നിലവിൽ വന്നു…

1821… കോസ്റ്ററിക്ക, എൽ സാൽവഡോർ, ഗ്വാട്ടിമാല, ഹോണ്ടുറാസ്, നിക്കരാഗ്വ എന്നിവ Act of independence of central America പ്രകാരം സ്പെയിനിൽ നിന്ന് സ്വാതന്ത്ര്യം നേടി

1894- ജപ്പാൻ – ചൈന പ്യോംഗോംഗ് യുദ്ധം അവസാനിച്ചു..

1928.. ജലദോഷത്തെ കുറിച്ച് പഠനം നടത്തുന്നതിനിടെ അലക്സാണ്ടർ ഫ്ലെമിങ് പെനിസിലിൻ കണ്ടു പിടിച്ചു…

1935- ന്യൂറം ബർഗ് നിയമം (നാസി) നിലവിൽ വന്നു…

1943- ബെനിഞ്ഞോ മുസ്സോളിനി ഇറ്റലിയിൽ അധികാരമേറ്റു..

1948 INS Delhi സ്വതന്ത്ര ഇന്ത്യയുടെ പതാക വഹിക്കുന്ന ആദ്യ കപ്പൽ കടലിലിറക്കി..

1953- വിജയലക്ഷ്മി പണ്ഡിറ്റ് UNO പ്രസിഡണ്ടായി..

1959- ഇന്ത്യയിൽ ടെലിവിഷൻ സംപ്രേഷണം ഡൽഹിയിൽ തുടങ്ങി.

1976- ദുരദർശനും ഓൾ ഇന്ത്യാ റേഡിയോയും പ്രത്യേകം സ്ഥാപനമാക്കി..

1990- കൊങ്കൺ റെയിൽവേ പ്രവൃത്തി ആരംഭിച്ചു..

2015- കേരളത്തിൽ സർക്കാർ മെഡിക്കൽ കോളജിൽ (കോട്ടയം) ആദ്യമായി ഹൃദയം മാറ്റി വക്കൽ ശസ്ത്രകൃയ നടത്തി..

ജനനം

1254- മാർക്കോ പോളോ .. ഇറ്റാലിയൻ നാവികൻ..

1876- ശരത് ചന്ദ്ര ചാറ്റർജി – ബംഗാളി സാഹിത്യകാരൻ.

1890- അഗതാ ക്രിസ്റ്റി – ഇംഗ്ലിഷ് നോവലിസ്റ്റ്..

1891- ഡോ. ചെമ്പകരാമൻ പിള്ള – സ്വാതന്ത്ര്യ സമര സേനാനി..

1909- സി.എൻ . അണ്ണാദുരൈ – തമിഴ് നാട്ടിലെ രാഷ്ട്രീയ (‘ ദ്രാവിഡ) നേതാവ്..

1910- നാലങ്കൽ കൃഷ്ണപ്പിള്ള – കവി.. ഡിസംബറിലെ മഞ്ഞു തുള്ളികൾക്ക് കേരള സാഹിത്യ അക്കാദമി അവാർഡ്.. കൃഷ്ണ തുളസിക്ക് ഓടക്കുഴൽ അവാർഡ്..

1915- മുർക്കോത്ത് രാമുണ്ണി- നയതന്ത്ര വിദഗ്ധർ.. ഇന്ത്യൻ വ്യോമസേനയിലെ ആദ്യ മലയാളി പൈലറ്റ്.

1929- ഒ.രാജഗോപാൽ – മുൻ കേന്ദ്ര മന്ത്രി.. Bjp നേതാവ്’ ,നിലവിൽ MLA

1936- ടി. ദാമോദരൻ – സിനിമാ തിരക്കഥാകൃത്ത്..

1954- പി. വാസു. തമിഴ് സിനിമാ സംവിധായകൻ.. മലയാളക്കരയിൽ ചരിത്രം തിരുത്തിക്കുറിച്ച ചിന്നത്തമ്പിയുടെ സംവിധായകൻ..

ചരമം”

1926- റുഡോൾഫ് ക്രിസ്റ്റഫ് യൂക്കൻ.. ജർമൻ തത്വചിന്തകൻ.. 1908 ൽ നോബൽ സമ്മാനം നേടി..

1938- തോമസ് വൂൾഫ് അമേരിക്കൻ നോവലിസ്റ്റ്..

1942- ഗബ്രിയേൽ ടെറാ.. ഉറുഗ്വേയുടെ മുൻ പ്രസിഡണ്ട്..

(എ ആർ ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണൂർ)

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: