ക​ര​സേ​നാ റി​ക്രൂ​ട്ട്മെ​ന്‍റ് റാ​ലി ഒ​ക്ടോ​ബ​ർ 23 മു​ത​ൽ

ക​ണ്ണൂ​ർ: സാ​യു​ധ​സേ​ന​യി​ലെ വി​വി​ധ ഒ​ഴി​വു​ക​ളി​ലേ​ക്ക് ഒ​ക്ടോ​ബ​ർ 23 മു​ത​ൽ ന​വം​ബ​ർ നാ​ലു വ​രെ കോ​ഴി​ക്കോ​ട് ഗ​വ. കോ​ള​ജ് ഓ​ഫ് ഫി​സി​ക്ക​ൽ എ​ഡ്യു​ക്കേ​ഷ​നി​ൽ റി​ക്രൂ​ട്ട്മെ​ന്‍റ് റാ​ലി ന​ട​ത്തും. റാ​ലി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് ഒ​ക്ടോ​ബ​ർ ഏ​ഴു വ​രെ ര​ജി​സ്റ്റ​ർ ചെ​യ്യാം. ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക് കോ​ഴി​ക്കോ​ട് ആ​ർ​മി റി​ക്രൂ​ട്ട്മെ​ന്‍റ് ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ടാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ http://www.joinindianarmy.nic.in. എ​ന്ന സൈ​റ്റി​ൽ നി​ന്നും ല​ഭി​ക്കും.​ഫോ​ണ്‍: 0495 2383953. 

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: