Day: September 15, 2017

പാ​പ്പി​നി​ശേ​രിയില്‍ പോ​ലീ​സി​നെ വെ​ട്ടി​ച്ചു ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച മ​ണ​ൽ​ക​ട​ത്ത് ലോ​റി​നി​യ​ന്ത്ര​ണം വി​ട്ടു വൈ​ദ്യു​ത തൂ​ണി​ലി​ടി​ച്ചു.

പാ​പ്പി​നി​ശേ​രി: പോ​ലീ​സി​നെ വെ​ട്ടി​ച്ചു ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച മ​ണ​ൽ​ക​ട​ത്ത് ലോ​റി​നി​യ​ന്ത്ര​ണം വി​ട്ടു വൈ​ദ്യു​ത തൂ​ണി​ലി​ടി​ച്ചു. വൈ​ദ്യു​ത തൂ​ൺ ര​ണ്ടാ​യി ത​ക​ർ​ന്നു ന​ടു​റോ​ഡി​ലേ​ക്കു…

ക​ര​സേ​നാ റി​ക്രൂ​ട്ട്മെ​ന്‍റ് റാ​ലി ഒ​ക്ടോ​ബ​ർ 23 മു​ത​ൽ

ക​ണ്ണൂ​ർ: സാ​യു​ധ​സേ​ന​യി​ലെ വി​വി​ധ ഒ​ഴി​വു​ക​ളി​ലേ​ക്ക് ഒ​ക്ടോ​ബ​ർ 23 മു​ത​ൽ ന​വം​ബ​ർ നാ​ലു വ​രെ കോ​ഴി​ക്കോ​ട് ഗ​വ. കോ​ള​ജ് ഓ​ഫ് ഫി​സി​ക്ക​ൽ…

സിന്തറ്റിക് ട്രാക്കും ഫുട്‌ബോള്‍ ടര്‍ഫുമൊരുക്കി കണ്ണൂര്‍ സ്റ്റേഡിയം മുഖം മിനുക്കുന്നു

കണ്ണൂര്‍: കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയം പുതിയ രൂപഭാവ വൈവിധ്യത്തിലൂടെ നവീകരിക്കാന്‍ പദ്ധതി തയ്യാറായി. സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നേതൃത്വത്തിലാണ് ജവഹര്‍ സ്റ്റേഡിയത്തിന്റെ…

വളപട്ടണം സഹകരണ ബാങ്ക് അഴിമതിക്കേസിലെ മുഖ്യ പ്രതി ജസീലിന്റെ മൊഴിയെടുത്താല്‍ പല പ്രമുഖരും കുടുങ്ങും

കണ്ണൂര്‍: വളപട്ടണം സഹകരണ ബാങ്ക് അഴിമതിക്കേസിലെ മുഖ്യ പ്രതി മന്ന ശാഖ ബ്രാഞ്ച് മാനേജര്‍ മുഹമ്മദ് ജസീലിനെ കുടുക്കിയത് അന്വേഷണ സംഘത്തിന്റെ…

കലക്ടറേറ്റ് വളപ്പിലും ആര്‍ ടി ഒ ഓഫീസ് പരിസരങ്ങളിലുമായി മുപ്പതോളം സര്‍ക്കാര്‍ വാഹനങ്ങള്‍ കട്ടപ്പുറത്ത്

കണ്ണൂര്‍: ഈ സര്‍ക്കാറിന്റെ ഒരു കാര്യേ…പിഞ്ചുകുട്ടികള്‍ക്ക് കളിപ്പാട്ടങ്ങള്‍ പോലെയാണ് സര്‍ക്കാറുകള്‍ക്ക് യാത്രാവാഹനങ്ങള്‍. എന്തെങ്കിലും ഒരു കുറവ് കണ്ടാല്‍ ഉടനെ അത് പുറത്തേക്കെറിയും….

%d bloggers like this: