കണ്ണൂർ സ്വദേശി ഷാർജയിൽ ഹൃദയാഘാതം മൂലം മരിച്ചു

8 / 100

പേരാവൂർ വാണിയക്കണ്ടി അബ്ദുൽ റഷീദ് (50) ഷാർജയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. പരേതനായ വാണിയക്കണ്ടി ആലിക്കുട്ടിയുടെയും വായോത്ത് മറിയത്തിന്റെയും മകനാണ്. മയ്യിൽ പഞ്ചായത്തിലെ ചെക്കിക്കുളം പാലത്തുംകരയിലാണ് താമസം.

ഭാര്യ: മൈമൂന (പാലത്തുംകര). സഹോദരങ്ങൾ: പരേതനായ വാണിയക്കണ്ടി മൊയ്‌തു, സക്കീന, റാബിയ, പരേതയായ ആയിഷ, സാദിഖ്. മക്കൾ: അൽ അമീൻ (അബുദാബി), മുബഷിർ, മുർഷിദ, മുനവ്വിർ.

——————————

*ADVERTISEMENT*

Enjoy Easy & Secure Shopping with PULIMART.

എല്ലാ പ്രൊഡക്ടുകളും

അവിശ്വസനീയമായ വിലക്കുറവിൽ! ഓർഡർ ചെയ്തു മണിക്കൂറുകൾക്കുള്ളിൽ ഡെലിവറി!!

PULIMART

Call Customer Service on 6235235051

https://pulimart.page.link/oVu4rsV9S6VVKEbU9

http://www.pulimart.com

ഷോപ്പിംഗ് പുലിമാർട്ടിലാകുമ്പോൾ പണവും ലാഭം സമയവും ലാഭം!

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: