ചാരായം കണ്ടെടുത്തു

പിണറായി: ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി  പിണറായി റേഞ്ച് പ്രിവൻ്റീവ് ഓഫീസർ  നസീർ ബി യുടെ നേതൃത്വത്തിൽ പടുവിലായി വില്ലേജിൽ വിളയോട്  എന്ന സ്ഥലത്തു  വെച്ച് 4 ലിറ്റർ ചാരായം കണ്ടെത്തി ഒരു അബ്കാരി കേസെടുത്തു.  പ്രതിക്കായി അന്വേഷണം നടത്തി വരുന്നു. പാർട്ടിയിൽ  പ്രിവൻ്റീവ് ഓഫീസർ (ഗ്രേഡ്) ഷാജി യു,  സിവിൽ എക്സൈസ് ഓഫീസർമാരായ ലിമേഷ് ഒ, ബിജേഷ് എം, എക്‌സൈസ് ഡ്രൈവർ സുകേഷ് പി എന്നിവരും ഉണ്ടായിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: