മുൻ കണ്ണൂർ നഗരസഭ ചെയർപേഴ്‌സൺ റോഷ്നി ഖാലിദിന്റെ പിതാവ് നിര്യാതനായി.

8 / 100

കണ്ണൂർ സിറ്റി: മുൻ കണ്ണൂർ നഗരസഭ ചെയർപേഴ്‌സൺ റോഷ്നി ഖാലിദിന്റെ

പിതാവ് ആലക്കൽ മുഹമ്മദ്‌ കുഞ്ഞി (75) നിര്യാതനായി. ഖബറക്കം ശനിയാഴ്ച രാവിലെ 11ന് കണ്ണൂർ സിറ്റി ജുമാമസ്ജിദിൽ. ഭാര്യ: വാഴയിൽ ജമീല

മക്കൾ: റോഷ്‌നി ഖാലിദ്, നിസാമുദ്ധിൻ, ജസീറ. മരുമക്കൾ: പി ഖാലിദ് (റിട്ട. സബ് ഇൻസ്‌പെക്ടർ) (പൊതുവച്ചേരി), ഷിബു ഹമീദ് (കുറുവ), അഫ്നാസ് (ചാലാട്).

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: