ദുരിതാശ്വാസപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനായി കേരളസർക്കാർ പുതിയ വെബ്സൈറ്റ് ആരംഭിച്ചു

ദുരിതാശ്വാസപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനായി കേരളസർക്കാർ ആരംഭിച്ചിരിക്കുന്ന പുതിയ വെബ്സൈറ്റ് താഴെ കൊടുക്കുന്നു

http://keralarescue.in

ഏർപ്പെടുത്തിയിരിയ്ക്കുന്ന സൗകര്യങ്ങൾ:

1. സഹായം അഭ്യർത്ഥിയ്‌ക്കാൻ.

2. ഓരോ ജില്ലകളിലെയും ആവശ്യങ്ങൾ അറിയാൻ .

3. സംഭാവനകൾ നൽകാൻ .

4. വളന്റിയർ ആകാൻ .

5. വിവിധ കേന്ദ്രങ്ങളെ ബന്ധപ്പെടാൻ.

6. ഇതുവരെ വന്ന അഭ്യർത്ഥനകൾ.(ജില്ല തിരിച്ച്)

വേണ്ടത്ര പ്രചാരം നൽകുക.

നമ്മുടെ നാട് അതിന്റെ ചരിത്രത്തിൽ നേരിട്ടിട്ടില്ലാത്ത ദുരിതങ്ങളിലൂടെ കടന്നുപോകുമ്പോൾ സഹായിക്കാൻ മുന്നോട്ടുവരാൻ എല്ലാവരോടും അപേക്ഷിക്കുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: