അഴീക്കോട് എന്റെ ഗ്രാമം ചാരിറ്റബ്ൾ ട്രസ്റ്റ് മേനേജിംഗ് ട്രസ്റ്റിയും കണ്ണൂർ വാർത്തകൾ ഓൺലൈൻ ചീഫ് എഡിറ്ററും ആയ റാഹിദ് അഴീക്കോടിന്റെ പിതാവ് ഹാരീസ് എ.ടി മരണപ്പെട്ടു.

അഴീക്കോട്: അഴീക്കോട് പുന്നക്കപ്പാറയിൽ ഇല്ലിക്കൽ ചെമ്പിലോത്ത് ഹൗസിൽ താമസിക്കുന്ന ഹാരിസ് എ.ടി അന്തരിച്ചു.

ഭാര്യ: സുബൈദ ഐ.സി

മകൾ: റൂബിയ

മരുമക്കൾ: അസ്നത്ത് പി പി, ഫൈജാസ്.

മയ്യത്ത് നിസ്കാരം രണ്ട് മണിക്ക് പുന്നക്ക പാറ മുഹിയുദ്ദീൻ ജുമാമസ്ജിദിൽ തുടർന്ന് കബറടക്കം വളപട്ടണം മന്ന കബർസ്ഥാനിൽ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: