സി പി ഐ എം മാടായി ഏരിയ വാഹന പ്രചരണ ജാഥ

പിലാത്തറ: സി പി ഐ എം മാടായി ഏരിയ വാഹന പ്രചരണ ജാഥ തുടങ്ങി. കണാരം വയലിൽ ജില്ലാ സെക്രട്ടറി എംവി ജയരാജൻ ഉദ്ഘാടനം ചെയ്തു. ഒ വി നാരായണൻ അധ്യക്ഷനായി.പി പി ദാമോദരൻ ,സി എം വേണുഗോപാലൻ ,എ വി രവീ ന്ദ്രൻ ,കെ ചന്ദ്രൻ ,വി വിനോദ് ,എം വി രാജീവൻ എന്നിവർ സംസാരിച്ചു.പി പി പ്രകാശൻ സ്വാഗതം പറഞ്ഞു. ടി ഐ മധുസൂദനനാണ് ജാഥാ ലീഡർ. കെ പത്മനാഭൻ ജാഥാ മാനേജരും.
ശനി മാടായി ഏരിയ ജാഥ. രാവിലെ 9 .30 കണ്ടോന്താർ , 10. 15 പടിഞ്ഞാറേക്കര ബസ്റ്റോപ്പ്, 11.00 കിഴക്കേക്കര, 11. 15 വിളയാങ്കോട്, 12 .15 പിലാത്തറ, 1.00 പുറച്ചേരി, 2. 30 നൊടിച്ചേരി , 3.00 കണ്ടംകുളങ്ങര, 3. 45 കുതിരുമ്മൽ , 4. 30 തെക്കുമ്പാട്, 5.00 ഹനുമരമ്പലം , 5. 30 മണ്ടൂർ (സമാപനം) .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: