SSF അഴീക്കോട്‌ സെക്ടർ സാഹിത്യോത്സവിന് നാളെ തുടക്കം

വലിയപറമ്പ് .
SSF അഴീക്കോട്‌ സെക്ടർ സാഹിത്യോത്സവ് ജൂലൈ 16,17 തിയ്യതികളിൽ വലിയപറമ്പ് ഹയാത്തുൽ ഇസ്‌ലാം മദ്രസയിൽ വെച്ച്
നടത്തപ്പെടുന്നു

7 യൂണിറ്റുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 200റോളം മത്സരാർത്ഥികളാണ് പങ്കെടുക്കുന്നത്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: