തലശ്ശേരിയിൽ കെ.എസ്.ഇ.ബി ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു

തലശ്ശേരി: കെ.എസ്.ഇ.ബി ലൈൻമാൻ കായലോട് സ്വദേശി കളാറമ്പത്ത് സാജിർ (38) ഷോക്കേറ്റ് മരിച്ചു. പന്തക്കൽ വയലിൽ പൊട്ടിവീണ വൈദ്യുതി ലൈനിൽ അറ്റകുറ്റപ്പണി നടത്തുന്നതിനിടയിലായിരുന്നു അപകടം. സാജിർ കോടിയേരി സെക്ഷനിലെ ജീവനക്കാരനാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: