വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ രണ്ട് ദിവസം കണ്ണൂരിൽവനം വന്യ ജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ രണ്ട് ദിവസം ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും.
ജൂലൈ 15 വ്യാഴം
ഉച്ചയ്ക്ക് രണ്ട് മണി- കലക്ടറേറ്റില്‍ വനംവകുപ്പുമായി ബന്ധപ്പെട്ട് എം എല്‍ എ മാരുടെ യോഗം.
3.30 – കലക്ടറേറ്റില്‍ വീരമലക്കുന്ന് ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ട  യോഗം.
ജൂലൈ 16 വെള്ളി  
രാവിലെ ഒമ്പത് മണി – നീലകണ്ഠ അയ്യര്‍ സ്മാരക മന്ദിരം ചിറവക്ക്, തളിപ്പറമ്പ് -ടാബ്ലോ പ്രദര്‍ശനവും പാമ്പ് സംരക്ഷണ ബോധവല്‍ക്കരണവും ഉദ്ഘാടനം.
10 മണി- കലക്ടറേറ്റില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി പറശ്ശിനിക്കടവ് സ്‌നേക്ക് പാര്‍ക്ക് -ലോക പാമ്പ് ദിനാചരണം ഉദ്ഘാടനം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: