ചാലോടിൽ ലോറികൾ കൂടിയിടിച്ച് അപകടം

ചാലോടിൽ ലോറികൾ തമ്മിൽ കൂടിയിടിച്ച് അപകടം നടന്നു തലശ്ശേരി ഭാഗത്ത് നിന്ന് ശീതള പാനീയം കയറ്റിവന്ന ലോറിയും മട്ടന്നൂർ ഭാഗത്ത് നിന്ന് എം സാന്റ് കയറ്റിവന്ന ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

ഇടിയുടെ ആഘാതത്തിൽ 2 ലോറികളും മറിഞ്ഞു. 3 പേർക്ക് പരിക്കേറ്റു.

ഇന്ന് രാവിലെ 6.45ഓടെയാണ് അപകടം നടന്നത്‌

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: