കെ.പി.അബ്ദുൽ സത്താർ(65)നിര്യാതനായി


മാട്ടൂൽ : മാട്ടൂൽ അതിർത്തിക്ക് സമീപം താമസിക്കുന്ന കെ. പി. അബ്ദുൽ സത്താർ (65)നിര്യാതനായി.കാവിലെ പറമ്പത്ത് നഫീസയുടെയും പരേതനായ ഉമ്മർ കുട്ടി ചള്ളക്കരയുടെയും മകനാണ്
ഭാര്യ : ബി.ടി. നഫീസ
മക്കൾ :സഫീന, സഫീറ, നിദാൽ, തൗഫീറ
മരുമക്കൾ : സാബിർ പാറക്കണ്ടി, ഷൗക്കി മണ്ണൻ,സിയാദ്. എസ്.വി, ശുഹാദ.
സഹോദരങ്ങൾ: ശറഫുദ്ധീൻ, സലാഹുദ്ധീൻ, ജമീല, ഖൗലത്ത്, സുബൈദ,ഹഫ്സത്ത്.
എസ്.വൈ.എസ്. മാടായി സോൺ സെക്രട്ടറി മെഹബൂബ് മാട്ടൂലിന്റെ സഹോദരീ ഭർത്താവാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: