ഇരിക്കൂറിൽ മണ്ണിടിഞ്ഞ് ദേഹത്ത് വീണ് തൊഴിലാളിയായ യുവാവ് മരിച്ചു

8 / 100

മട്ടന്നൂർ : ഇരിക്കൂറിൽ മണ്ണിടിഞ്ഞ് ദേഹത്ത് വീണ് തൊഴിലാളിയായ യുവാവ് മരിച്ചു. ഇരിക്കൂർ സ്വദേശി ഐറ്റണ്ടിപുതിയ പുരയിൽ ഷുഹൈബ് ( 21 ) ആണ് മരിച്ചത് പെരുവളത്ത് പറമ്പിൽ വീട്ടുമതിൽ നിർമ്മാണത്തിനിടെയായിരുന്നു അപകടം.

പിതാവ്:മഹ്മൂദ്, സഹോദരങ്ങൾ:മുജീബ്,നജീബ്,ഇസ്മായിൽ

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: