ഗൾഫിൽ കണ്ണൂർ സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു.
ഗൾഫിൽ കണ്ണൂർ സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു.കണ്ണൂർ കൂത്തുപറമ്പ് സ്വദേശി മുണ്ടിയന്റവിട മഹമൂദാണ് കുവൈത്തിൽ മരിച്ചത്. 53 വയസായിരുന്നു.
രോഗബാധയെ തുടര്‍ന്ന് ജാബിര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പത്ത് വര്‍ഷമായി കുവൈറ്റിലെ അബുഹലീഫ സാസില്‍ ജീവനക്കാരനായിരുന്നു. ഭാര്യ: നഫീസ. അസ്മ, സുഹൈല്‍, സുഹാന, സല്മാന് എന്നിവര്‍ മക്കളാണ്. മൃതദേഹം കോവിഡ് പ്രോട്ടോകോള്‍ പ്രകാരം കുവൈറ്റില്‍ സംസ്കരിച്ചു.