തലശ്ശേരി കോടതിക്ക് സമീപം ഗ്യാസ് ടാങ്കർ മറിഞ്ഞു

തലശ്ശേരി: തലശ്ശേരി കോടതിക്ക് സമീപം ഗ്യാസ് ടാങ്കർ മറിഞ്ഞു. മംഗലാപുരത്ത് നിന്നും കൊച്ചിയിലേക്ക് പോവുകയായിരുന്ന ലോറിയാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. വാതകചോർച്ചയില്ല. അപകടത്തെ തുടർന്ന് വാഹനങ്ങളെ കുയ്യാലി വഴിയാണ് തിരിച്ചുവിടുന്നത്. ഐ ഒ സി അധികൃതരെത്തി വാതകംമാറ്റുന്നത് സംബന്ധിച്ച് തീരുമാനമെടുക്കും

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: