എ​സ്‌എ​ഫ്‌ഐ “സ്റ്റു​പ്പി​ഡ് ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് ഇ​ന്ത്യ’​ അബ്ദുള്ളക്കുട്ടി

ക​ണ്ണൂ​ര്‍: യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ലെ വ​ധ​ശ്ര​മ​ക്കേ​സി​ല്‍ എ​സ്‌എ​ഫ്‌ഐ​ക്കെ​തി​രേ രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി എ.​പി. അ​ബ്ദു​ള്ള​ക്കു​ട്ടി. നി​ര​ന്ത​രം അ​ക്ര​മ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തു​ന്ന എ​സ്‌എ​ഫ്‌ഐ “സ്റ്റു​പ്പി​ഡ് ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് ഇ​ന്ത്യ’​യാ​യി മാ​റി​യെ​ന്ന് അ​ദ്ദേ​ഹം പ​രി​ഹ​സി​ച്ചു. സം​ഘ​ട​ന​യെ ഉ​ട​ന്‍ പി​രി​ച്ചു വി​ട​ണ​മെ​ന്നും അ​ബ്ദു​ള്ള​ക്കു​ട്ടി ആ​വ​ശ്യ​പ്പെ​ട്ടു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: