Day: July 15, 2019

കണ്ണൂരില്‍ മിഴി പദ്ധതി

കണ്ണൂര്‍:കാഴ്ചാ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്ന സ്‌കൂള്‍ കുട്ടികള്‍ക്കുള്ള കണ്ണട വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കണ്ണൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ആരോഗ്യ മന്ത്രി കെ കെ ശൈലജ...

ബിനോയ് കോടിയേരിയുടെ ഡി എന്‍ എ പരിശോധന ഇന്നില്ല;അസുഖം കാരണം രക്ത സാമ്ബിള്‍ നല്‍കിയില്ല

ലൈംഗിക പീഡനകേസില്‍ ഓഷിവാര പൊലീസ് സ്റ്റേഷനില്‍ ഹാജരായ ബിനോയ് കോടിയേരിയുടെ ഡിഎന്‍എ പരിശോധ ഇന്നില്ല . അസുഖമായതിനാല്‍ രക്ത സാമ്ബിള്‍ ഇന്ന് നല്‍കാന്‍ കഴിയില്ലെന്ന് ബിനോയ് അറിയിച്ചു....

എ​സ്‌എ​ഫ്‌ഐ “സ്റ്റു​പ്പി​ഡ് ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് ഇ​ന്ത്യ’​ അബ്ദുള്ളക്കുട്ടി

ക​ണ്ണൂ​ര്‍: യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ലെ വ​ധ​ശ്ര​മ​ക്കേ​സി​ല്‍ എ​സ്‌എ​ഫ്‌ഐ​ക്കെ​തി​രേ രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി എ.​പി. അ​ബ്ദു​ള്ള​ക്കു​ട്ടി. നി​ര​ന്ത​രം അ​ക്ര​മ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തു​ന്ന എ​സ്‌എ​ഫ്‌ഐ "സ്റ്റു​പ്പി​ഡ് ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് ഇ​ന്ത്യ'​യാ​യി മാ​റി​യെ​ന്ന് അ​ദ്ദേ​ഹം...

യൂണിവേഴ്സിറ്റി കോളേജിലേക്ക് എസ്ഡിപിഐ മാര്‍ച്ച്‌;പോലീസ് ജലപീരങ്കി പ്രയോഗം

യൂണിവേഴ്സിറ്റി കോളേജിലേക്ക് എസ്ഡിപിഐ മാര്‍ച്ചില്‍ സംഘര്‍ഷം. യൂണിവേഴ്‌സിറ്റി കോളേജിലുണ്ടായ സംഘര്‍ഷ സംഭവങ്ങളില്‍ പ്രതിഷേധിച്ചായിരുന്നു മാര്‍ച്ച്‌. മാര്‍ച്ച്‌ പൊലീസ് ബാരിക്കേഡ് തീര്‍ത്ത് തടഞ്ഞതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥയായി. ബാരിക്കേഡ് മറിച്ചിടാന്‍...

സാജന്റെ ആത്മഹത്യ; അന്വേഷണ ഉദ്യോഗസ്ഥനെതിരെ സതീശന്‍ പാച്ചേനി

കണ്ണൂര്‍: പ്രവാസി വ്യവസായി സാജന്റെ മരണവുമായി ബന്ധപ്പെട്ട് പുതിയ ഭാഷ്യം രചിച്ച്‌ സി പി എമ്മിന്റെ രാഷ്ട്രീയ താല്‍പ്പര്യം സംരക്ഷിക്കാന്‍ വിടുപണി ചെയ്യുകയും അന്തസ്സില്ലായ്മ കാണിക്കുകയുമാണ് അന്വേഷണ...

അന്യ സംസ്ഥാന തൊഴിലാളികളെ കബളിപ്പിച്ചയാൾ പിടിയിൽ

അന്യസംസ്ഥാന തൊഴിലാളികളെ ജോലി വാഗ്ദാനം ചെയ്ത് കബളിപ്പിച്ച് പണം കവർന്ന നടത്തിയ ആൾ പിടിയിൽ. പെരളശേരി ചന്ദ്രോത്ത് സി. സജീവനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഒഡീഷ സ്വദേശികളായ...

ബിജെപി എം.എല്‍.എയുടെ മകളെയും ഭര്‍ത്താവിനെയും തട്ടിക്കൊണ്ടുപോയി

അന്യജാതിയില്‍പ്പെട്ട യുവാവിനെ വിവാഹം കഴിച്ചതില്‍ അച്ഛനില്‍നിന്ന് ഭിഷണിയുണ്ടെന്ന് ആരോപിച്ച ബിജെപി എംഎല്‍എയുടെ മകളെയും ഭര്‍ത്താവിനെയും തട്ടിക്കൊണ്ടുപോയി. അലഹബാദ് ഹൈക്കോടതിക്കു സമീപത്തുനിന്നാണ് ബിജെപി എം.എല്‍.എ രാജേഷ് മിശ്രയുടെ മകള്‍...

തിരുവന്തപുരം യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലില്‍ നിന്ന് മാരകായുധങ്ങള്‍ കണ്ടെത്തി

തിരുവന്തപുരം യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലില്‍ നിന്ന് ഇരുമ്ബ് ദണ്ഡുകള്‍ ഉള്‍പ്പടെയുള്ള മാരകായുധങ്ങള്‍ കണ്ടെത്തി. ഇന്നലെ രാത്രി യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലിലും സ്റ്റുഡന്റ് സെന്ററിലും നടത്തിയ പൊലീസ് പരിശോധനയിലാണ്...

യൂണിവേഴ്‌സിറ്റി കോളേജിലെ കൊലപാതകശ്രമം ശിവരഞ്ജിത്തും നസീമും കുറ്റം സമ്മതിച്ചു

യൂണിവേഴ്സിറ്റി കോളേജില്‍ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിക്കെതിരെ നടത്തിയ വധശ്രമ കേസില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചു. ഒരാഴ്ചയോളമായി അഖിലിന്റെ സംഘവുമായി ചില അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നെന്നും പെട്ടെന്നുണ്ടായ പ്രകോപനത്തെ...

യു.ഡി.എഫ്. ധർണ ഇന്ന്

സംസ്ഥാന സർക്കാരിന്റെ ജനദ്രോഹനയങ്ങൾക്കെതിരേ യു.ഡി.എഫ്. സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം പഞ്ചായത്ത് കമ്മിറ്റികളുടെ നേതൃത്വത്തിൽ ധർണ ഇന്ന് .അയ്യങ്കുന്ന് പഞ്ചായത്ത് കമ്മിറ്റി അങ്ങാടിക്കടവ് ടൗണിൽ വൈകുന്നേരം 3.30ന് നടത്തുന്ന...