പുളിക്കത്തടത്തിൽ ഏലിക്കുട്ടി (മാമിച്ചേടത്തി – 81 ) നിര്യാതയായി

പുലിക്കുരുമ്പ: പുളിക്കത്തടത്തിൽ ഏലിക്കുട്ടി (മാമിച്ചേടത്തി – 81 )

നിര്യാതയായി. സംസ്കാരം നാളെ ( 16. 07. 2018 തിങ്കൾ) രണ്ട് മണിക്ക് പുലിക്കുരുമ്പ സെന്റ് അഗസ്റ്റൻസ് പള്ളിയിൽ. പരേത അവിവിവാഹിതയാണ്. സഹോദരങ്ങൾ : ജോസഫ്, തെയ്യാമ്മ, അപ്പച്ചൻ. പരേതരായ കുഞ്ഞുട്ടി, മേരി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: