പൈനാടത്ത് ജോസഫ് (കൊച്ചേപ്പ്-85) നിര്യാതനായി

പുലിക്കുരുമ്പ: പൈനാടത്ത് ജോസഫ് (കൊച്ചേപ്പ്-85) നിര്യാതനായി. ഭാര്യ

പാലക്കുഴിയിൽ കുടുംബാംഗം ത്രേസ്യ.
മക്കൾ: മോളി, ബേബി, ജോൺസൻ, ഫിലോമിന, ബിജു.
മരുമക്കൾ: സോഫിയ ആനിക്കൂട്ടത്തിൽ, ഷൈനി ഈട്ടിവിള, സോജൻ കുറുമണ്ണിൽ, ജൂലി മൂക്കന്മാക്കൽ, പരേതനായ തങ്കച്ചൻ പേണ്ടാനത്ത്.
സംസ്കാരം 16.07.18 തിങ്കളാഴ്ച 11.15ന് പുലിക്കുരുമ്പ സെൻറ് അഗസ്റ്റിൻസ് പള്ളി സെമിത്തേരിയിൽ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: