കാക്കയങ്ങാട് എടത്തൊട്ടിയിൽ ഓട്ടോയ്ക്ക് മുകളിൽ മരം വീണ് ഒരാൾ മരിച്ചു. 4 പേർക്ക് പരിക്ക്

കാക്കയങ്ങാട് എടത്തൊട്ടിയിൽ ഓട്ടോയ്ക്ക് മുകളിൽ മരം വീണ് ഒരാൾ

മരിച്ചു. 4 പേർക്ക് പരിക്ക്. ഞായറാഴ്ച 3 മണിയോടെ കല്ലേരിമല കയറ്റത്തിലായിരുന്നു അപകടം. അപകടത്തിൽ ഓട്ടോപൂർണ്ണമായും തകർന്നു.ഇരിട്ടി ഫയർഫോഴ്സും മുഴക്കുന്ന് പോലീസും നാട്ടുകാരും ചേർന്ന് ഓട്ടോ പൊളിച്ചാണ് അപകടത്തിൽ പെട്ടവരെ പുറത്തെടുത്തത്.കോളയാട് സ്വദേശിയുടെതാണ് അപകടത്തിൽ പെട്ട ഓട്ടോറിക്ഷ

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: