നടുവനാട്: നിടിയാഞ്ഞിരം  ചെമ്പിലാലി കുടുംബ സംഗമം തുറമുഖ വികസന വകുപ്പ് മന്ത്രി കടന്നപള്ളി രാമചന്ദ്രൻ  ഉദ്ഘാടനം. ചെയ്‌തു

നടുവനാട്: നിടിയാഞ്ഞിരം ചെമ്പിലാലി കുടുംബ സംഗമം തുറമുഖ വികസന വകുപ്പ് മന്ത്രി കടന്നപള്ളി രാമചന്ദ്രൻ

ഉദ്ഘാടനം. ചെയ്‌തു, സമൂഹ നന്മയിലൂടെ സാഹോദര്യവും കുടുംബ ബന്ധങ്ങളിൽ ആഴത്തിലുള്ള കൂടി ചേരലുകൾക്ക് വഴിയൊരുക്കുമെന്ന് ചടങ്ങിൽ അദ്ധേഹം പറഞ്ഞു
നൂറിൽപരം അംഗങ്ങൾ പങ്കെടുത്ത സംഗമം നാടിന്റ ഉത്സവമായി മാറുകയായിരുന്നു.
ചടങ്ങിൽ
അഷറഫ് ചെമ്പിലാലി
ജുനൈദ് നിടിയാഞ്ഞിരം എന്നിവർ സ്വാഗത പ്രസംഗം നടത്തി
വിവിധ കലാപരിപാടികളോടപ്പം ഹനീഫ ഇരിട്ടിയുടെ നേതൃത്വത്തിൽ ക്വിസ് മത്സരവും നടത്തി
കുടുബ ബന്ധം ഇസ്ലാമിൽ എന്ന വിശയത്തിൽ അഡ്വ: ഉമറുൽ ഫാറൂഖ് ക്ലാസെടുത്തു
മത്സരങ്ങളിൽ വിജയിച്ചവർക്കുള്ള സമ്മാനദാനം
യൂസഫ് ചെമ്പിലാലി സമ്മാനിച്ചു.

രതീഷ്,
റാഷിദ് ചെമ്പിലാലി എന്നിവർ നന്ദി പ്രകാശിപ്പിച്ചു.
സമൂഹത്തിലെ വിവിധ സാംസ്ക്കാരിക സാമൂഹിക മേഖലയിലെ നിരവധി വ്യക്തികളും ചടങ്ങിൽ സന്നിഹിതരായിരുന്നു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: