“വയറെരിയുന്നവരുടെ മിഴി നനയാതിരിക്കാൻ ” ഹൃദയപൂർവ്വം ഉച്ചഭക്ഷണ വിതരണം:കണ്ണൂർ ജില്ല ആശുപത്രിയിൽ

കണ്ണൂർ:ജില്ല ആശുപത്രിയിൽ ഇന്ന് പൊതിച്ചോറ് വിതരണം ചെയ്തത്
DYFI മാവിലായി ഈസ്റ്റ്

മേഖല കമ്മറ്റി.
ആശുപത്രിയിലുള്ള രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി 732പൊതിച്ചോറുകൾ വിതരണം ചെയ്തു.
ജില്ലാ ആശുപത്രിയിലെ ബ്ലഡ് ബാങ്കിലേക്ക് ഒരു വനിത ഉൾപ്പടെ 5 പേർ രക്തവും ദാനം ചെയ്തു. ഉച്ച ഭക്ഷണ പദ്ധതിയുമായി ഞങ്ങളോട് ഹൃദയപൂർവ്വം സഹകരിച്ച മുഴുവൻ സുമനസ്സുകൾക്കും മേഖല കമ്മറ്റിയുടെ ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: