ആനക്കല്ലില് ജോസഫ് (കുഞ്ഞേട്ടന് (82) നിര്യാതനായി

ഉളിക്കല്: തേര്മ്മലയിലെ ആനക്കല്ലില് ജോസഫ് (കുഞ്ഞേട്ടന് (82)

നിര്യാതനായി. സംസ്ക്കാരം തേര്മ്മല സെന്റ് മേരീസ് പള്ളി സെമിത്തേരിയില്. ഭാര്യ മറിയക്കുട്ടി. മക്കള്: തങ്കമ്മ, മേരി കുട്ടി, റ്റോമി, ലിസി, സെലിന്. മരുമക്കള് അപ്പച്ചന്, ജോണി, വത്സമ്മ, ജോയി, ജിജോ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: