പാനൂർ സെക്ടർ സാഹിത്യോത്സവ് സമാപിച്ചു

വടക്കെ പാനൂർ :SSF പാനൂർ സെക്ടർ സാഹിത്യോത്സവ് വടക്കെ പാനൂരിൽ

പ്രത്യേകം സജ്ജമാകിയ മർഹൂം: പാലക്കണ്ടി അസ്സൂട്ടി ഹാജി നഗറിൽ രണ്ട് ദിനങ്ങളിലായി നടന്ന സാഹിത്യോത്സവിൽ ആവേശകരമായ മത്സരത്തിൽ ഏലാങ്കോട് യൂണിറ്റ് ഒന്നാം സ്ഥാനം നേടി.

പാനൂർ ടൗൺ, വടക്കെ പാനൂർ എന്നീ യൂണിറ്റുകൾ രണ്ട് മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാകി.പാലക്കൂൽ യൂണിറ്റിലെ മുഹമ്മദ്‌ സാബിത്ത് കലാപ്രതിഭയായി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: