മഹ്ളറത്തുൽ ബദ്രിയ്യ വാർഷികവും പ്രാർത്ഥന സംഗമവും

ജൂലൈ 16 തിങ്കൾ വൈകുന്നേരം 6-30 നു മോന്താൽ ജുമാ മസ്ജിദ്‌ അങ്കണത്തിൽ നടക്കും . മഹല്ല് ഖാളി മജീദ്‌ മുസ്ല്യാർ

ഏറാമലയുടെ അദ്ധ്യക്ഷതയിൽ കേരള മുസ്ലിം ജമാഅത്ത്‌ പാനൂർ സോൺ പ്രസിഡന്റ്‌ എസ്‌ ബി പി തങ്ങൾ ഉൽഘാടനം ചെയ്യും. ആത്മീയ സദസ്സിനു സയ്യിദ്‌ ഫസൽ കോയമ്മ അൽ ബുഖാരി ഖുറാ തങ്ങൾ നേതൃത്വം നൽകും.എസ്‌ വൈ എസ്‌ സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ അബ്ദുല്ലത്തീഫ്‌ സഅദി പഴശ്ശി പ്രഭാഷണം നടത്തും. മഹ്ളറത്തുൽ ബദ് രിയ്യക്ക്‌ മുനീർ നഈമി കരിയാട്‌, എം എൻ ഹുസ്സൈൻ സഖാഫി ,മുനീർ സഖാഫി, മർസൂഖ്‌ മുഈനി , ശംസീർ പള്ളിക്കുനി എന്നിവർ നേതൃത്വം നൽകും.
എം കെ എച്ച്‌ തങ്ങൾ,പി ഉമർഹാജി,
അഡ്വ:ശുഹൈബ്‌ തങ്ങൾ, മുളിയിൽ മഹമൂദ്‌ ഹാജി, ഫാറൂഖ്‌ മാസ്റ്റർ, സുലൈമാൻ കെ കെ, പി അബ്ദുറഹീം ഹാജി, അസ്കർ ചേപ്രത്ത്‌ , നബീദ്‌ മിന,സഫീർ മോന്താൽ എന്നിവർ പങ്കെടുക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: