ഭിന്നശേഷി ജീവനക്കാരുടെ ജില്ലാ കണ്‍വെന്‍ഷന്‍

കണ്ണൂര്‍: പ്രമോഷന്‍ സംവരണം നടപ്പിലാക്കുക, താല്‍ക്കാലിക ജീവനക്കാരെ

സ്ഥിരപ്പെടുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ഭിന്നശേഷി ജീവനക്കാരുടെ കണ്‍വെന്‍ഷന്‍ നടത്തി.സംസ്ഥാന ഭിന്നശേഷി ഉപദേശക സമിതി അംഗം ടി.ജയകുമാര്‍ ഉദ്ഘാടനം ചെയ്തു. എ.പി സജീന്ദ്രന്‍ അധ്യക്ഷനായി. പി.പി രാജീവന്‍ സംസാരിച്ചു. എ.ഷിജു,കെ. സുവര്‍ണന്‍, ലീലാമ ജോളി തുടങ്ങിയവര്‍ സംബന്ധിച്ചു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: