പെരുന്നാൾ ദിനത്തിൽ തെരുവിലെ സഹോദരങ്ങൾക്ക് ഭക്ഷണം വിതരണം ചെയ്ത് ഒരു കൂട്ടം യുവാക്കൾ

നടാൽ നാറാണത്ത് പ്രദേശത്തെ ഒരു കൂട്ടം യുവാക്കളാണ് പെരുന്നാൾ ദിനത്തിൽ കണ്ണൂർ ,തലശ്ശേരി നഗരങ്ങളിലുള്ള

നിർദ്ധരരായ തെരുവിലെ 200 ഓളം സഹോദരങ്ങൾക്ക് ഭക്ഷണം വിതരണം ചെയ്തത്. നൗഫൽ, നൗഷാദ്(അട്ടു), ഷാഹിർ എന്നിവർ ഭക്ഷണ വിതരണത്തിന് നേതൃത്വം നൽകി

കണ്ണൂര് ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ.https://play.google.com/store/apps/details?id=com.kannur.varthakal
കണ്ണൂർ വാർത്തകൾ വാട്സപ്പിൽ ജോയിൻ ചെയ്യൂ https://chat.whatsapp.com/BrKmsKY5tp3EFNR3S3gGeh
ജില്ലാ വാർത്തകൾക്കു പുറമേ ദേശീയ, അന്തർദേശീയ വാർത്തകൾ എളുപ്പത്തിൽ അറിയാൻ ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യൂ
https://facebook.com/kannurvarthakaldotin

error: Content is protected !!
%d bloggers like this: