കേരളത്തിൽ ഇന്ന് ഒരാൾക്ക് മാത്രം കോവിഡ്; രോഗം സ്ഥിരീകരിച്ചത് കണ്ണൂർ സ്വദേശിക്ക്

കേരളത്തിൽ ഇന്ന് ഒരാൾക്ക് മാത്രം കോവിഡ്. രോഗം സ്ഥിരീകരിച്ചത് കണ്ണൂർ സ്വദേശിക്ക്. 7 പേർക്ക് നെഗറ്റിവ് ആയി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 97464 പേർ നിരീക്ഷണത്തിലാണ്
ഇവരില്‍ 96942 പേർ വീടുകളിലും, 522 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: