കെ.എം ഷാജിക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി; ഷാജിയുടേത് ജനങ്ങളെ പറ്റിക്കുന്ന സമീപനം

കെ.എം.ഷാജി എംഎൽഎയ്ക്ക് വികൃത മനസാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കെ.എം ഷാജി ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പ് പത്രസമ്മേളനത്തിൽ വായിച്ച ശേഷമാണ്…

കേരളത്തിൽ 6 ജില്ലകൾ ഹോട്ട് സ്പോട്ട്; നിയന്ത്രണങ്ങൾ കർശനമാക്കും

കേരളത്തിലെ ആറു ജില്ലകള്‍ ഹോട്ട് സ്പോട്ടുകള്‍. കാസര്‍കോ‍ട്, കണ്ണൂര്‍, മലപ്പുറം, എറണാകുളം, തിരുവനന്തപുരം, പത്തനംതിട്ട എന്നീ ജില്ലകളാണ് പട്ടികയിൽ. സംസ്ഥാനത്ത് ലോക്ഡൗണ്‍…

തമാശക്കാണെങ്കില്‍ പോലും അങ്ങിനൊന്നും പറയല്ലെ സാറേ… പിപിഇ കിറ്റും ധരിച്ച് ഡ്യൂട്ടിക്കെത്തിയ ഡോക്ടറുടെ അനുഭവക്കുറിപ്പ്

തമാശക്കാണെങ്കില്‍ പോലും അങ്ങിനൊന്നും പറയല്ലെ സാറേ… തമാശക്കാണെങ്കില്‍ പോലും അങ്ങിനൊന്നും

ക​ണ്ണൂ​ര്‍ മേ​യ​ര്‍​ക്കെ​തി​രാ​യ അ​വി​ശ്വാ​സ പ്ര​മേ​യം മാ​റ്റി

കണ്ണൂര്‍: മേയര്‍ സുമ ബാലകൃഷ്ണന് എതിരായ അവിശ്വാസ പ്രമേയത്തില്‍ വോട്ടെടുപ്പ് മാറ്റിവച്ചു. ലോക്ക്ഡൗണ്‍ നീട്ടിയ സാഹചര്യത്തിലാണ് വോട്ടെടുപ്പ് മാറ്റിവച്ചതെന്ന് വരണാധികാരി കൂടിയായ…

ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് മൂര്യാട് സ്വദേശിയായ 70കാരിക്ക്; രോഗം പകർന്നത് സമ്പർക്കം വഴി

ജില്ലയില്‍ ഒരാള്‍ക്കു കൂടി കൊറോണ ബാധജില്ലയില്‍ ഒരാള്‍ക്കു കൂടി ഇന്ന് (ഏപ്രില്‍ 15) കൊറോണ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ ടി വി…

കേരളത്തിൽ ഇന്ന് ഒരാൾക്ക് മാത്രം കോവിഡ്; രോഗം സ്ഥിരീകരിച്ചത് കണ്ണൂർ സ്വദേശിക്ക്

കേരളത്തിൽ ഇന്ന് ഒരാൾക്ക് മാത്രം കോവിഡ്. രോഗം സ്ഥിരീകരിച്ചത് കണ്ണൂർ സ്വദേശിക്ക്. 7 പേർക്ക് നെഗറ്റിവ് ആയി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി…

നാലാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ബിജെപി നേതാവ് അറസ്റ്റിൽ

പാലത്തായിയിൽ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ അധ്യാപകനായ ബി.ജെപി നേതാവ് അറസ്റ്റിൽ. ബിജെപി നേതാവ് കുനിയിൽ പത്മരാജനെയാണ് തലശ്ശേരി ഡിവൈഎസ്പി വേണുഗോപാലിന്റെ…

പാലത്തായി പീഡനകേസ്: പ്രതിയായ ബിജെപി നേതാവിനെ ഉടൻ അറസ്റ്റുചെയ്യുക: സിപിഐ(എം)

കണ്ണൂർ:പാലത്തായി പീഡന കേസിലെ പ്രതിയും ബിജെപി നേതാവുമായ പത്മരാജന അടിയന്തിരമായും അറസ്റ്റ് ചെയ്ത് നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് സിപി.ഐ(എം) ജില്ലാ സെക്രട്ടറിയേറ്റ്…

പാലത്തായി പീഡനക്കേസ്: സഹപാഠിയുടെ മൊഴി രേഖപ്പെടുത്തുമെന്ന് പൊലീസ്

കണ്ണൂര്‍: പാലത്തായി പീഡനക്കേസില്‍ ഇരയായ പെണ്‍കുട്ടിയുടെ

ലോ​ക്ക്ഡൗ​ണ്‍: കേ​ന്ദ്രസര്‍ക്കാര്‍ പു​തി​യ മാ​ര്‍​ഗ​നി​ര്‍​ദേ​ശം പു​റ​ത്തി​റ​ക്കി

ന്യൂഡല്‍ഹി: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ അയവ് വരുത്താതെ കേന്ദ്രം. സര്‍ക്കാര്‍