പി.കെ.പി ഉസ്താദ് സ്മാരക ലൈബ്രറി ഉദ്ഘാടനം 16 ന്

പാപ്പിനിശ്ശേരി വെസ്റ്റ് ഇമാദുദ്ദീൻ ദർസ് പൂർവ വിദ്യാർത്ഥി കൂട്ടായ്മ വെസ്റ്റ് ജുമാമസ്ജിദിൽനിർമ്മിച്ച പി.കെ.പി ഉസ്താദ് ലൈബ്രറി ലൈബ്രറിയുടെ ഉദ്ഘാടനം 16 ന് ബുധനായ്ച വൈകുന്നേരം 4 30ന് നടക്കും K മുഹമ്മദ്ശരീഫ് ബാഖവിയുടെ അദ്ധ്യക്ഷതയിൽ എ കെ അബ്ദുൽ ബാഖി ഉദ്ഘാടനം ചെയ്യും സാദാത്തുക്കൾ മഹല്ല് ഭാരവാഹികൾ സംഘടനാ ബന്ധുക്കൾ സംബന്ധിക്കും

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: