കാൺമാനില്ല


2022 മാർച്ച് 15ന് മലബാർ എക്‌സ്‌പ്രസിൽ കൊല്ലത്തുനിന്ന് കണ്ണൂരിലേക്ക് പോകുന്നതിനിടെയാണ് രാമകൃഷ്ണൻ പോറ്റിയെ (70) കാണാതായത് .
ഓർമക്കുറവ് ഉള്ളതിനാൽ ഷൊർണൂരിൽ ഇറങ്ങിയതായിരിക്കുമെന്ന് സംശയമുണ്ട്. യാത്രയ്ക്കിടയിൽ വെള്ള മുണ്ടും ഇളം നിറത്തിലുള്ള ചെക്ക് ഷർട്ടും മഫ്‌ളറും ആണ് ധരിച്ചത്, ചപ്പൽധരിക്കാറില്ല.
എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക +91 9633865186 , 9895407533


Ramakrishnan potty (70) is missing while travelling from kollam to Kannur in Malabar express on March 15th,2022.
There is a doubt that he might have got down at shornoor, he is having memory issues. During the travel, he is wearing White mundu , light colour check shirt, muffler , no chappal. Any information please contact Jayakanth +91 9633865186 , 9895407533

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: