ഓടുന്ന ബസ്സിൽ നിന്ന് സ്റ്റെപ്പിനി ടയർ ഊരി തെറിച്ചു ഒഴിവായത് വൻ അപകടം

തലശ്ശേരി :ഓടുന്ന സ്വകാര്യ ബസ്സിന്റെ സ്റ്റെപ്പിനി ടയറാണ് ഊരി തെറിച്ചത്.
തലനാരിഴയ്ക്ക് ഒഴിവായത് വൻ അപകടം.
ഇന്നലെ വൈകീട്ട് ആറിന് മാഹി-തലശേരി ദേശീയപാതയിൽ ഗോപാലപേട്ടക്ക് സമീപമാണ് സംഭവം. ബസിന് പിറകെ വന്ന മാരുതി സിഫ്റ്റ് കാർ ഉടൻ നിർത്താൻ കഴിഞ്ഞതിനാലാണ് അപകടമൊഴിവായത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: