കർഷക-കർഷകത്തൊഴിലാളി സംഗമം

ഇരിട്ടി: ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോളിക്കടവിൽ കർഷക-കർഷകത്തൊഴിലാളി സംഗമം നടന്നു. സി പി  എം ജില്ലാ കമ്മറ്റി അംഗം ബിനോയ് കുര്യൻ സംഗമം ഉദ്ഘാടനം ചെയ്തു .
ലോക്കൽ സെക്രട്ടറി എം സുമേഷ് അദ്ധ്യക്ഷത വഹിച്ചു.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം വിനോദ് കുമാർ, വി കെ പ്രേമരാജൻ ,വി സാവിത്രി, ബാബു കാറ്റാടി, രഞ്ജിത് കമൽ ,വി പ്രമീള, വി കെ പുരുഷോത്തമൻ ,എം കെ സുധീഷ് എന്നിവർ സംസാരിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: