നാളെ വൈദ്യുതി മുടങ്ങും

ചൊവ്വ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ തിലാന്നൂർക്കുന്ന്, തിലാന്നൂർ സത്രം, മാതൃഭൂമി, പെരിക്കാട് എന്നീ ട്രാൻസ്‌ഫോമർ പരിധിയിൽ ഫെബ്രുവരി 16 ബുധൻ രാവിലെ ഏഴ് മണി മുതൽ വൈകിട്ട് മൂന്ന് മണി വരെയും പോപ്പുലർ, ചരപ്പുറം, സ്മാർട്ട് ഹോം, തിലാന്നൂർ വയൽ എന്നീ ഭാഗങ്ങളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.
പാടിയോട്ടുചാൽ ഇലക്ട്രിക്കൽ സെക്ഷനിലെ വാവൽമട, പട്ടുവം, ഹാജിമുക്ക്, കരുവാടകം, കടാംകുന്ന്, കോളിമുക്ക്, രാജ്ബ്രിക്റ്റ് എന്നീ ട്രാൻസ്‌ഫോമർ പരിധിയിൽ ഫെബ്രുവരി 16 ബുധൻ രാവിലെ 8.30 മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
ഏച്ചൂർ ഇലക്ട്രിക്കൽ സെക്ഷനിലെ ഇരുവൻകൈ, അൽ-വഫ, മുണ്ടേരി ചിറ, മുണ്ടേരി മൊട്ട, മുണ്ടേരികടവ്, മുണ്ടേരി എക്‌സ്‌ചേഞ്ച് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഫെബ്രുവരി 16 ബുധൻ രാവിലെ 10 മണി മുതൽ ഉച്ചക്ക് 2 മണി വരെയും ചാപ്പ, കാനച്ചേരി, കാനച്ചേരി പള്ളി എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 10 മുതൽ ഉച്ചക്ക് രണ്ട് വരെയും വട്ടപ്പൊയിൽ കനാൽ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 7.30 മുതൽ വൈകീട്ട് മൂന്ന് വരെയും വൈദ്യുതി മുടങ്ങും.
മാതമംഗലം ഇലക്ട്രിക്കൽ സെക്ഷനിലെ പറവൂർ ട്രാൻസ്ഫോർമർ പരിധിയിൽ ഫെബ്രുവരി 16 ബുധൻ രാവിലെ 8.30 മുതൽ ഉച്ചക്ക് രണ്ട് മണി വരെയും ഓലയമ്പാടി നമ്പർ 2, ഡ്രീംസ് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ എട്ട് മണി മുതൽ വൈകിട്ട് അഞ്ച് വരെയും വൈദ്യുതി മുടങ്ങും.