കൂത്തുപറമ്പ് യുവാവ് കുത്തേറ്റു മരിച്ചു

കൂത്തുപറമ്പ് ചീരാറ്റയിൽ യുവാവ് കുത്തേറ്റ് മരിച്ചു. കളത്തും കണ്ടി സജീവൻ (37)ആണ് മരിച്ചത്. ഇന്ന്  വൈകുന്നേരമായിരുന്നു സംഭവം.
സുഹൃത്തുക്കൾ തമ്മിലുണ്ടായ വാക്ക് തർക്കത്തിനിടെയാണ് അക്രമമുണ്ടായതെന്നാണ് വിവരം. പ്രതിയെ കണ്ണവം പോലീസ് കസ്റ്റഡിയിലെടുത്തു. സജീവൻ്റെ മൃതദേഹം തലശേരി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: