തോട്ടട ഗവ ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ അക്കാദമിക് ബ്ലോക്ക് ഉദ്ഘാടനം നാളെ

തോട്ടട ഗവ ടെക്‌നിക്കല്‍ ഹൈസ്‌കൂളിന്റെ പുതിയ അക്കാദമിക് ബ്ലോക്കിന്റെ ഉദ്ഘാടനംനാളെ  (ഫെബ്രുവരി 16) വൈകിട്ട് 4.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീല്‍ അധ്യക്ഷനാകും. തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, മേയര്‍ അഡ്വ ടി ഒ മോഹനന്‍, കെ സുധാകരന്‍ എം പി, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്് പി പി ദിവ്യ എന്നിവര്‍ പങ്കെടുക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: