മതിൽ ദേഹത്ത് വീണ് വിദ്യാർത്ഥി മരിച്ചു

നീലേശ്വരം : അയൽവാസി കെട്ടി ഉയർത്തിയ മതിൽ ദേഹത്ത് വീണ് വിദ്യാർത്ഥി മരിച്ചു . നീലേ ശ്വരം ചായ്യോംചക്ലിയ കോളനിയിലെ രമേശൻഷൈലജ ദമ്പതികളുടെ മകൻ റിഥിനാണ് ( 12 ) മരണപ്പെട്ടത് . ഇന്നലെ രാത്രിഏഴ് മണിയോടെയാണ് അപകടം . ഗുരുതരമായി പരിക്കേറ്റ റിഥിനെ ആശുപ്രതിയിലെത്തിച്ചുവെങ്കിലും ജീവൻരക്ഷിക്കാനായില്ല . ചായ്യോം സ്കൂൾ അഞ്ചാം ക്ലാസിൽ വിദ്യാർത്ഥിയാണ് റിഥിൻ .

സഹോദരങ്ങൾ സനീഷ് , വിപിൻ . നീലേശ്വരം പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: