50 ലിറ്റർ വാഷ് വീട്ടിൽ സൂക്ഷിച്ചു വെച്ച കറ്റത്തിന് ഒരാൾക്കെതിരെ കേസ്സെടുത്തു

0

ആലക്കോട്‌: ആലക്കോട് റെയിഞ്ച് എക്സൈസ് ഓഫീസിലെ പ്രിവൻ്റീവ് ഓഫീസർ പി.ആർ .സജീവിൻ്റെ നേതൃത്വത്തിൽ വെള്ളാട് വില്ലേജിലെ വിവിധ ഭാഗങ്ങളിൽ നടത്തിയ റെയിഡിൽ 50 ലിറ്റർ വാഷ് വീട്ടിൽ സൂക്ഷിച്ചു വെച്ച കുറ്റത്തിന് വെള്ളാട് വില്ലേജിലെ ചെമ്പുവെച്ച മൊട്ട എന്ന സ്ഥലത്ത് താമസം തോയൻ രാഘവൻ ,S/O കുഞ്ഞമ്പു എന്നയാൾക്കെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസ്സെടുത്തു 14-2-2021 ന് നടന്ന റെയിഡിൽ ഗ്രേഡ് പ്രിവൻ്റീവ് ഓഫീസർ സാജൻ കെ.കെ ,സി.ഇ.ഒമാരായ ധനേഷ്.വി , പി .ഷിബു എന്നിവരും പങ്കെടുത്തു.പ്രതി തത്സമയം സ്ഥലത്തില്ലാത്തതിനാൽ അറസ്റ്റ് ചെയ്തിട്ടില്ല.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading