മലപ്പട്ടം മുനമ്പ്കടവ് പാലം – അറ്റകുറ്റപ്പണി തുടങ്ങി

ശ്രീകണ്ഠപുരം : മലപ്പട്ടം മുനമ്പ്കടവ് പാലത്തിലെ ടാറിംഗ് തകർന്നഭാഗത്തി ന്റെ അറ്റകുറ്റപ്പണി തുടങ്ങി . 25 , 000 രൂപ ചെലവിൽ പിഡബ്ലഡി തലശേരി ബ്രിഡ്ജസ് വിഭാഗമാണ് പണി നടത്തുന്നത് . മലപ്പട്ടം മയ്യിൽ പഞ്ചായത്തുകളെ ബന്ധിപ്പിച്ച് 2006 ൽ നിർമിച്ചപാലം ഉദ്ഘാടത്തിന് ശേഷം അറ്റകുറ്റപ്പ് ണി നടത്താൻ പോലും പിഡബ്ലഡി തയാറായിരുന്നില്ല . പാലത്തിന്റെ ജോയിന്റ് ഭാഗത്തെ ടാ റിംഗ് പൂർണമായും തകർന്ന് ഇതുവഴി ഇരുചക്രവാഹനങ്ങൾക്കുൾപ്പെടെ കടന്ന് പോകാൻ കഴിയാത്ത അവസ്ഥയായിരുന്നു .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: