വെള്ളൂരിൽ വാഹനാപകടം

പയ്യന്നൂർ : ദേശീയപാതയിൽ വെ ള്ളൂർ കൊട്ടണച്ചേരി ക്ഷേത്രത്തി ന് സമീപം നാഷണൽ പെർമിറ്റ് ലോറിയും ഓട്ടോയും കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരുക്ക് . ഇന്നലെ രാത്രി പതിനൊന്നര മണിയോടെ യാണ് അപകടം . കാസർകോട് ഭാ ഗത്തുനിന്നും വ രികയായിരുന്ന ലോറിയും യാത്രക്കാരുമായി പോ വുകയായിരുന്ന ഓട്ടോയുമാണ് കൂട്ടിയിടിച്ചത് അപകടത്തിൽ പരു ക്കേറ്റ ഒരാളുടെ നില ഗുരുതരമാ ണെന്നറിയുന്നു . പയ്യന്നൂർ പോ ലീസ് സ്ഥലത്തെത്തി വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: