ഇന്നുമുതൽ ഷഹീൻബാഗ് സ്ക്വയർ

കണ്ണൂർ : ജില്ലയിലെ നാൽപ തോളം മുസ്ലിം സംഘടനകളും സ്ഥാപനങ്ങളും അണിനിരക്കുന്ന അനിശ്ചിതകാല ഷഹീൻബാഗ് സ്ക്വയർ ഇന്നുമുതൽ കണ്ണൂരിൽ ആരംഭിക്കും .ഡൽഹി ഷഹീൻബാഗിൽ അമ്മമാരും മക്കളുമടങ്ങുന്ന സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചാണ് മുസ്ലിം കോഓർഡിനേഷൻ ജില്ലാ സമിതി യുടെ നേത്യത്വത്തിൽ പ്രതിഷേധ സായാഹ്നം നടത്തുന്നത് . എല്ലാദിവസവും വൈകി ട്ട് വിവിധ മുസ്ലിം സംഘടന കൾ പ്രതിഷേധ സമരത്തിനു നേത്യത്വം നൽകും .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: