സ്ഫോടക വസ്ത ശേഖരം ; ഒരാൾ അറസ്റ്റിൽ

ചാലക്കുന്ന് പരിസരത്ത് ഉഗ്രശേഷിയുള്ള സ്ഫോടക വ സ്തുക്കൾ കണ്ടെത്തിയ സംഭവ ത്തിൽ ഒരാളെ പൊലിസ് അറസ്റ്റു ചെയ്തു . ചാലാട് സ്വദേശിയായ അ നൂപ് ( 46 ) നെയാണ് സി . ഐ പ്രദീപൻ കണ്ണിപൊയിലും സംഘ വും പിടികൂടിയത് . പടക്ക് വ്യാ പാരിയായ അനൂപ് പൊടിക്കു ണ്ട് ഫോടക വസ്തു പൊട്ടി വീട് തകർന്ന കേസിലെ പ്രതി യാണ് . ജനുവരി 24നാണ് ചാല യിൽ ആളൊഴിഞ്ഞ കെട്ടിടത്തി ൽ ചാക്കുകെട്ടുകളിലായി സൂ ക്ഷിച്ച 200 കിലോ സ്ഫോടക വസ്തുക്കൾ പൊലിസ് പിടിച്ചെ ടുത്തത് . പൊട്ടാസ്യം നൈട്രേറ്റ് അമോണിയം ക്ലോറൈറ്റ് , അമോ ണിയം നൈട്രേറ്റ് , സൾഫർ , ഉപ്പ് , – കരി എന്നിവയുടെ ശേഖരമാണ് കണ്ടെത്തിയത് .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: