Day: February 15, 2020

മലപ്പട്ടം മുനമ്പ്കടവ് പാലം – അറ്റകുറ്റപ്പണി തുടങ്ങി

ശ്രീകണ്ഠപുരം : മലപ്പട്ടം മുനമ്പ്കടവ് പാലത്തിലെ ടാറിംഗ് തകർന്നഭാഗത്തി ന്റെ അറ്റകുറ്റപ്പണി തുടങ്ങി .

അന്താരാഷ്ട്ര സ്പോർട്സ് എക്സ്പോ കണ്ണൂരിൽ

കണ്ണൂർ അന്താരാഷ്ട്ര സ്പോർട്‌സ്‌ എക്സ്‌പോ കേരള  18, 19, 20ന്‌ മുണ്ടയാട്‌ ഇൻഡോർ സ്‌റ്റേഡിയത്തിൽ

വെള്ളൂരിൽ വാഹനാപകടം

പയ്യന്നൂർ : ദേശീയപാതയിൽ വെ ള്ളൂർ കൊട്ടണച്ചേരി ക്ഷേത്രത്തി ന് സമീപം നാഷണൽ പെർമിറ്റ് ലോറിയും

ഇന്നുമുതൽ ഷഹീൻബാഗ് സ്ക്വയർ

കണ്ണൂർ : ജില്ലയിലെ നാൽപ തോളം മുസ്ലിം സംഘടനകളും സ്ഥാപനങ്ങളും അണിനിരക്കുന്ന അനിശ്ചിതകാല

വോട്ടര്‍ പട്ടിക; സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കാനൊരുങ്ങി തെരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: വോട്ടര്‍ പട്ടിക പ്രശ്‌നത്തില്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കും. 2019ലെ വോട്ടര്‍ പട്ടിക ഉപയോഗിക്കാനുള്ള ഉത്തരവിനെതിരെയാണ് അപ്പീല്‍…

എസ്.എസ്.എല്‍.സി ഹാള്‍ ടിക്കറ്റ് 19 മുതല്‍ ഡൗണ്‍ലോഡ് ചെയ്യാം

ഇക്കൊല്ലത്തെ എസ്.എസ്.എൽ.സി പരീക്ഷയുടെ ഹാൾ ടിക്കറ്റുകൾ 19 മുതൽ ഡൗൺലോഡ് ചെയ്യാം.

സ്ഫോടക വസ്ത ശേഖരം ; ഒരാൾ അറസ്റ്റിൽ

ചാലക്കുന്ന് പരിസരത്ത് ഉഗ്രശേഷിയുള്ള സ്ഫോടക വ സ്തുക്കൾ കണ്ടെത്തിയ സംഭവ ത്തിൽ ഒരാളെ

അശ്വനികുമാർ കൊലക്കേസ്: അഞ്ചുസാക്ഷികൾക്ക് വാറണ്ട്

തലശ്ശേരി:ആർ.എസ്.എസ്‌. നേതാവ് ഇരിട്ടി പുന്നാട്ടെ അശ്വനി കുമാറിനെ (27) കൊലപ്പെടുത്തിയ കേസിൽ കോടതിയിൽ

%d bloggers like this: