ടിപ്പർ ലോറിയും ബൈക്കും കുട്ടിയിടിച്ച് വിദ്യാർത്ഥി മരണപെട്ടു

കക്കാട്: കക്കാട് വിപി മഹമൂദ് ഹാജി സ്ക്കൂളിന് സമീപം ശനിയാഴ്ച ഉച്ചക്ക് ഒരു മണിക്ക് നടന്ന വാഹനപകടത്തിൽ കുറുവ പാലത്തിന് സമീപം ശംഷീറാസിൽ സഹൽ പി പി (19) യാണ് മരണപ്പെട്ടത്. റഫീഖ് _ സീനത്ത് ദമ്പതികളുടെ മകനാണ്

തളിപറമ്പ് സർ സയ്യിദ് ഇൻസ്റ്റിറ്റ്യുട്ടിലെ ഒന്നാം വർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയാണ്
സഹോദരൻ : ഇഖ്ബാൽ
ഖബറടകം ഞായറാഴ്ച രാവിലെ 11 മണിക്ക് മൈതാന പള്ളി ഖബറിടം

ബൈക്കിൽ കൂടെയുണ്ടായിരുന്ന സർസയ്യിദ് കോളേജ് ഡിഗ്രി വിദ്യാർത്ഥി ശാദുലി പള്ളി സ്വദേശി ദിൽഷാദ്  കെ (18) പരിക്കു പറ്റി

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: