ലോറിയിടിച്ച്  ബൈക്ക് യാത്രികൻ മരിച്ചു

കൂത്തുപറമ്പ് മൂന്നാം പീടികയിൽ ലോറിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു . അയ്യല്ലൂർ കല്ല് വീട്ടിൽ എൻ വി വരുൺ ( 26 ) ആണ് മരിച്ചത് . നേരത്തെ സ്വകാര്യ ബസിൽ കണ്ടക്ടറായ വരുൺ വിമാനത്താവളത്തിൽ മെഷീൻ ഓപറേറ്ററാണ് . ആറ്റടപ്പയിലെ ഉണ്ണികൃഷ്ണന്റെയും അയ്യല്ലൂരിലെവൽസലയുടെയും ഏകമകനാണ് .രാവിലെ 5.30 മണിയോടെയാണ് അപകടം നടന്നത് .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: